ഇന്ത്യൻ നേവിയുടെ എൻ സി സി സ്പെഷ്യൽ എൻട്രിയിൽ അവസരം
കവരത്തി: നേവൽ എൻ സി സിയിൽ സി സർട്ടിഫിക്കറ്റ് ഉള്ളവർക്ക് ഇന്ത്യൻ നേവിയുടെ എൻസിസി സ്പെഷ്യൽ എൻട്രി കോഴ്സിൽ അവസരം. ഐ എൻ എസ് സാമൂതിരി ഏഴിമലയിൽ തുടങ്ങുന്ന കോഴ്സിലേക്കാണ് അവസരം. ഈ വർഷം സി പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം.
ആർമി, വായുസേന ബി സി സർട്ടിഫിക്കറ്റുകൾ പരിഗണിക്കുന്നതല്ല. ഒക്ടോബർ 23 വരെ അപേക്ഷകൾ അയക്കാം. ഉദ്യോഗാർഥികൾ അവിവാഹിതരും 19നും 24 നും ഇടയിൽ പ്രായമുള്ളവരുമാകണം.
ആർമി, വായുസേന ബി സി സർട്ടിഫിക്കറ്റുകൾ പരിഗണിക്കുന്നതല്ല. ഒക്ടോബർ 23 വരെ അപേക്ഷകൾ അയക്കാം. ഉദ്യോഗാർഥികൾ അവിവാഹിതരും 19നും 24 നും ഇടയിൽ പ്രായമുള്ളവരുമാകണം.