DweepDiary.com | Wednesday, 22 November 2017

വാർത്തകൾ ഇനി ഓഫ് ലൈനിലും വായിക്കാം - ദ്വീപ്‌ ഡയറിയുടെ മൊബൈൽ ആപ്പ് ഡൗൺലോട് ചെയ്യൂ

In technology / 19 May 2016
നീണ്ട പരിശ്രമങ്ങൾക്ക് ശേഷം ദ്വീപ്‌ ഡയറിയുടെ ആൺട്രോയിഡ് മൊബൈൽ ആപ് തയ്യാറായി. ഒരു വട്ടം നെറ്റ് കണക്ഷൻ ലഭിച്ചാൽ ഓഫ് ലൈനായും വാർത്തകൾ വായിക്കാൻ ഇതിലൂടെ സാധിക്കും. പുതിയ വാർത്തകൾ പോസ്റ്റ് ചെയ്യുമ്പോൾ നിങ്ങൾക്ക് നോട്ടിഫിക്കേഷനുകൾ ലഭിച്ച് കൊണ്ടിരിക്കും. കൂടാതെ നിങ്ങൾക്ക് വാർത്തകൾ അയക്കാനുള്ള ഒരു ഫോമും ഇതിൽ അറ്റാച്ച് ചെയ്തിട്ടുണ്ട്.


മൊബൈൽ ആപ്പ്ലിക്കേഷൻ ഡൗൺലോട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യൂ.

SHARE YOUR FEEDBACK

RECENT IN THIS CATEGORY