DweepDiary.com | ABOUT US | Friday, 26 April 2024

കോളുകള്‍ക്ക് നിരക്കില്ല- ജിയോയെ കടത്തിവെട്ടാന്‍ BSNL

In technology BY Admin On 22 September 2016
ന്യൂഡല്‍ഹി: റിലയന്‍സ് ജിയോയെ കടത്തിവെട്ടാന്‍ പൊതുമേഖല സ്ഥാപനമായ ബിഎസ്എന്‍എല്‍ പദ്ധതി ആസൂത്രണംചെയ്യുന്നു. ബിഎസ്എന്‍എല്‍ നെറ്റ് വര്‍ക്കിലേയ്ക്ക് വിളിക്കാന്‍ നിരക്ക് ഈടാക്കാതെയുള്ള പ്ലാനാകും പുതുവര്‍ഷത്തോടെ BSNL നടപ്പിലാക്കുക. നിരക്കുകള്‍ വെട്ടിച്ചുരുക്കി എത്തിയ റിലയന്‍സ് ജിയോയുടെ പ്രവര്‍ത്തനം നിരീക്ഷിച്ച ശേ‍ഷമായിരിക്കും BSNL പ്ലാനുകള്‍ പ്രഖ്യാപിക്കുക.

SHARE YOUR FEEDBACK

RECENT IN THIS CATEGORY