എ.പി ഹംസകോയ മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റിൽ പി.ആർ.സി ജോതാക്കൾ

ആന്ത്രോത്ത്: കാരക്കാട് യംഗ് ചലഞ്ചേഴ്സ് ക്ലബ് സംഘടിപ്പിച്ച പന്ത്രണ്ടാമത് എ.പി ഹംസകോയ മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റിൽ പി.ആർ.സി ജോതാക്കളായി. കഴിഞ്ഞ ദിവസം നടന്ന ഫൈനൽ മത്സരത്തിൽ എസ്.യു.ഡബ്ലിയു.എഫ്.സി യെ എതിരില്ലാത്ത ഒരു ഗോളിനാണ് തോൽപ്പിച്ചത്.
മഹത്മാ ഗാന്ധി ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്ന സമാപന ചടങ്ങിൽ ലക്ഷദ്വീപ് എം.പി പി.പി മുഹമ്മദ് ഫൈസൽ മുഖ്യാതിഥിയായി. മുൻ ഫുട്ബോൾ താരങ്ങളായ സി.പി കിടാവ്, താങ്ങാകോയ, തങ്ങൾ കൂടാട്ട് എന്നിവർ സമാപന ചടങ്ങിൽ പങ്കെടുത്തു.

SHARE YOUR FEEDBACK
RECENT IN THIS CATEGORY
- ഖേലോ ഇന്ത്യയിൽ വെള്ളിമെഡൽ നേടി മുബസ്സിന മുഹമ്മദ്
- സന്തോഷ് ട്രോഫി: ആദ്യ കളിയിൽ ലക്ഷദ്വീപിന് തോൽവി
- എ.പി ഹംസകോയ മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റിൽ പി.ആർ.സി ജോതാക്കൾ
- കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ അയ്മനും അസ്ഹറും പരിശീലനത്തിനായി പോളണ്ടിലേക്ക്
- മാസ്റ്റേഴ്സ് ദേശീയ ഫുട്ബോള്‍: ലക്ഷദ്വീപ് മലപ്പുറത്തെ സമനിലയില്‍ തളച്ചു