ക്രിക്കറ്റ് പ്രേമികൾക്കും കലാകാരന്മാർക്കും അവസരം
കടമത്ത്: ലക്ഷദ്വീപിലെ ക്രിക്കറ്റ് പ്രേമികൾക്ക് ലക്ഷദ്വീപിലെ ആദ്യത്തെ ക്രിക്കറ്റ് ക്ലബ്ബായ കടമത്ത് സിൽവർ സാന്റ് ക്രിക്കറ്റ് ക്ലബ് അതിന്റെ 25-ാം വാർഷികത്തോടനുബദ്ധിച്ച് വളരെ നൂതനമായ രീതിയിൽ ഒരു ലക്ഷം രൂപ പ്രൈസ് മണി നൽകി കൊണ്ട് സിൽസാ പ്രീമിയർ ലീഗ് സ്റ്റിച്ച്ബാൾ 20/20 ക്രിക്കറ്റ് ഇന്റർ ഐലന്റിൽ നിന്നും ടീമുകളെ ക്ഷണിക്കുന്നു. ഇതിന്റെ ആദ്യപടിയായി കലാകാരൻമാരിൽ നിന്നും ടൂർണ്ണമെന്റിനുള്ള ലോഗോ ക്ഷണിച്ചിരിക്കുന്നു. തെരഞ്ഞെടുക്കുന്ന ലോഗോക്ക് 5000 ആയിരം രൂപ പാരിതോഷികം നൽകുന്നതാണ്.
ഒക്ടോബർ ആദ്യ വാരം ലോഗോ പ്രകാശനത്തോട് കൂടി സിൽസാ പ്രീമിയർ ലീഗ് ന് ഔപചാരിക തുടക്കം കുറിക്കുന്നു.
ഒക്ടോബർ ആദ്യ വാരം ലോഗോ പ്രകാശനത്തോട് കൂടി സിൽസാ പ്രീമിയർ ലീഗ് ന് ഔപചാരിക തുടക്കം കുറിക്കുന്നു.