DweepDiary.com | ABOUT US | Thursday, 25 April 2024

കെ.പി.ഉമര്‍ - കാല്‍പന്ത് കളിയില്‍ ലക്ഷദ്വീപിനെ ചരിത്രത്തിലേക്കെത്തിച്ചു

In sports BY Admin On 12 January 2017
കോഴിക്കോട്- ലക്ഷദ്വീപ് കായിക പ്രേമികള്‍ക്ക് പുതുപ്രതീക്ഷ നല്‍കിക്കൊണ്ടാണ് 71-ാമത് സന്തോഷ്ട്രോഫി സൗത്തസോണ്‍ മത്സതത്തില്‍ നിന്നും ലക്ഷദ്വീപ് തിരിക്കുന്നത്. ആദ്യത്തെ മത്സരത്തില്‍ നിലവിലെ റണ്ണേഴ്സായ തമിഴ്നാടിനോട് 2-0 നും നിലവിലെ ചാമ്പ്യന്മാരായ സര്‍വ്വീസസിനോട് 4-0 ന് തോല്‍വി വഴങ്ങിയങ്കിലും മൂന്നാമത്തെ കളിയില്‍ തെലങ്കാനയെ 1-0 ന് പരാജയപ്പെടുത്തി ചരിത്ര നേട്ടം കൈവരിച്ചു. 54-ാം മിനിറ്റില്‍ കോര്‍ണര്‍കിക്കിലൂടെ പെനാല്‍ട്ടി ബോക്സിലെത്തിയ ഗോള്‍ മിഡ്ഫീല്‍ഡല്‍ കെ.പി.ഉമര്‍(കവരത്തി) തെലങ്കാനവലയിലേക്ക് പായിക്കുകയായിരുന്നു. വളരെ നിസ്സാരമായി കണ്ട ലക്ഷദ്വീപ് വരും വര്‍ഷങ്ങളില്‍ ഇന്ത്യന്‍ ഫുഡ്ബോളില്‍ അത്ഭുതം സൃഷ്ടിക്കുമെന്ന് കായിക വദഗ്ദര്‍ വിലിയിരുത്തുന്നു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY