DweepDiary.com | ABOUT US | Tuesday, 05 November 2024

സയ്യിദ് ഫത്ഹുള്ളാ മുത്തുക്കോയ തങ്ങളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

In religious BY Web desk On 28 October 2024
എറണാകുളം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവും അമീനി ദ്വീപ് ഖാസിയുമായ സയ്യിദ് ഫത്ഹുള്ളാ മുത്തുക്കോയ തങ്ങളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. അദ്ദേഹത്തിന്റെ രോഗശമനത്തിനു വേണ്ടി പ്രത്യേക പ്രാർഥന നിർവഹിക്കണമെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്തി മുത്തുക്കോയ തങ്ങൾ അഭ്യർഥിച്ചു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY