DweepDiary.com | Thursday, 20 June 2019

മർകസിന്റെ സഹ്റത്തുൽ ഖുർആൻ പ്രീ സ്കൂൾ ലക്ഷദ്വീപിൽ ആരംഭിക്കാൻ തീരുമാനം

In religious / 25 May 2019
കവരത്തി: ലക്ഷദ്വീപിലെ ചെത്ലാത്, കവരത്തി ദ്വീപുകളിൽ മർകസ് ZEE Que പ്രീ സ്കൂൾ വിഭാഗം സഹ്റത്തുൽ ഖുർആൻ കേന്ദ്രങ്ങൾ ആരംഭിക്കാൻ തീരുമാനിച്ചു. ഇതിനായി തെരഞ്ഞെടുത്ത അധ്യാപികമാർക്ക് മർകസ് കേന്ദ്രങ്ങളിൽ വെച്ച് ടീച്ചർ ട്രെയിനിങ് കോഴ്സ് നൽകുന്നു. അടുത്ത വർഷം മുതൽ മറ്റു ദ്വീപുകളിലും പദ്ധതി ആരംഭിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വിവരങ്ങൾക്ക് ബന്ധപ്പെടുക: 8907343999

SHARE YOUR FEEDBACK

RECENT IN THIS CATEGORY