DweepDiary.com | ABOUT US | Thursday, 25 April 2024

കൂറ്റംമ്പാറ അബ്ദുറഹിമാന്‍ ദാരിമിയുടെ ഹജ്ജ് പ്രാക്റ്റിക്കല്‍ ക്ലാസ് ജൂലൈ 5നു അഗത്തി മര്‍കസില്‍

In religious BY Admin On 27 June 2017
അഗത്തി (27/06/2017): ഈ വര്‍ഷം പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് പോകുന്നവര്‍ക്ക് അഗത്തി മര്‍ക്കസില്‍ വെച്ച് പ്രശസ്ത ഹജ്ജ് പരിശീലകനും പണ്ഡിതനുമായ കൂറ്റംമ്പാറ അബ്ദുറഹിമാന്‍ ദാരിമി ഏകദിന ക്യാമ്പ് സംഘടിപ്പിക്കുന്നു. പ്രാക്റ്റിക്കല്‍ അടക്കമുള്ള പരിശീലനമായിരിക്കും നല്‍കുക എന്ന് സംഘാടകര്‍ അറിയിച്ചു. താല്‍പര്യമുള്ള ഹാജിമാര്‍, പഠനം ആഗ്രഹിക്കുന്നവര്‍ എന്നിവര്‍ക്ക് പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് മര്‍ക്കസ് ഹജ്ജ് ഉംറ സിയാറത്ത് സെല്‍ കണ്‍വീനറെ ബന്ധപ്പെടാം. ബന്ധപ്പെടേണ്ട നമ്പര്‍: 9495468545

SHARE YOUR FEEDBACK

RECENT IN THIS CATEGORY