DweepDiary.com | ABOUT US | Friday, 19 April 2024

അബ്ദുല്‍ ജബ്ബാര്‍ മുസ്ലിയാര്‍- സമസ്ത വൈസ് പ്രസിഡന്റായി നിയമിതനായി

In religious BY Admin On 23 January 2017
കോഴിക്കോട്- സമസ്ത കേരള ജംഇയ്യത്തുല്‍ ഉമല വൈസ് പ്രസിഡന്റായി അബ്ദുല്‍ ജബ്ബാര്‍ മുസ്ലിയാര്‍ നിയമിതനായി. കോഴിക്കോട് ചേർന്ന സമസ്ത മുശാവറാ യോഗത്തിലാണ് തീരുമാനം. നിലവിലെ സമസ്ത മുശാവറാ അംഗം കൂടിയാണ് കില്‍ത്താന്‍ സ്വദേശിയായ അബ്ദുല്‍ ജബ്ബാര്‍ മുസ്ലിയാര്‍.

SHARE YOUR FEEDBACK

RECENT IN THIS CATEGORY