DweepDiary.com | ABOUT US | Thursday, 25 April 2024

എംപ്ലോയീസ് സ്റ്റോര്‍ മാനേജ്മെന്റ് തെരെഞ്ഞെടുപ്പ്- എല്‍.ജി.ഇ.യുവിന് വിജയം

In regional BY Admin On 08 February 2016
അമിനി(8.02.16):- 2016-2021 വര്‍ഷത്തേക്കുള്ള എംപ്ലോഈസ് കോര്‍പറേറ്റീവ് സ്റ്റോര്‍ & കാന്‍റീന്‍ മാനേജ്മെന്റ് തെരെഞ്ഞെടുപ്പ് തെരെഞ്ഞെടുപ്പില്‍ 6 സീറ്റിലും ലക്ഷദ്വീപ് ഗവണ്‍മെന്റ് എംപ്ലോഈസ് യൂണിയന് (LGEU) വിജയം. പൊതുതെരെഞ്ഞെടുപ്പിന്റെ പ്രതീതി ഉളവാക്കി വീറും വാശിയോടെയുമായുടെ ഇലക്ഷന്‍ പ്രചരണം നടന്നത്. ഓരോ സ്ഥാനാര്‍ത്ഥിക്ക് ലഭിച്ച വോട്ടുകള്‍ ഇങ്ങനെ.
1. വാഹിദാ ആച്ചാമ്മാട (LGEU)- 247
2. മുഹമ്മദ് ഖാജാ മുഈനുദ്ധീന്‍ (LGEU)- 245
3. മുഹമ്മദ് ഹനീഫ.പി (LGEU)- 244
4. അഷ്റഫ് കുന്നിപ്പുര (LGEU)- 243
5. ഹമീദ് പുതിയബാം (LGEU)- 241
6. ജമീല തിരുവത്തപുര (LGEU)- 240
7. സലീം കോനിക്കം (LEP)- 233
8. ഹമര്‍ബാന്‍ മടം (LEP)- 224
9. മുഹമ്മദ് ഖാസിം അമ്പലം (LEP)- 223
10. ഇബ്റാഹീം. സി.എം (LEP)- 220
11. ഷാജഹാന്‍. ബി (LEP)- 215
12. റഹ്മത്ത് കൂര്‍മേല്‍ (LEP)- 210

SHARE YOUR FEEDBACK

RECENT IN THIS CATEGORY