DweepDiary.com | ABOUT US | Thursday, 25 April 2024

സഹകരണ സംഘം ബോര്‍ഡ് രൂപീകിരച്ചു

In regional BY Admin On 27 August 2015
ചെത്ത്ലാത്ത്(27.08.2015):- 2015-2020 വര്‍ഷത്തേക്കുള്ള സഹകരണ സംഘം ബോര്‍ഡ് രൂപീകരിച്ചു. റിട്ടേണിങ്ങ് ഓഫീസറും എക്സിക്യുട്ടീവ് മജിസ്ട്രേറ്ററുമായ ശ്രീ.കുന്നിക്കോയയുടേയും അസിസ്റ്റന്‍ റിട്ടേണിങ്ങ് ഓഫീസറായ ശ്രീ.ഹബീബ് റഹ്മാന്റെയും സെക്രട്ടറി ശ്രീ.സൈദ്കോയയുടേയും നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ ബോര്‍ഡ് പ്രസിഡന്റായി ശ്രീ.സി.പി.അബ്ദുറഹീമിനേയും വൈസ് പ്രസിഡന്റായി ശ്രീമതി.തൗഹീദ് ബീഗത്തേയും ഫെഡറേഷന്‍ പ്രതിനിധിയായി ശ്രീ.ഹാഷിം നവാസിനേയും ഐക്യഖണ്ഡേന തെരെഞ്ഞെടുത്തു. പ്രസിഡന്റ് സ്ഥാനത്തിലെത്തിയ ശ്രീ.സി.പി.അബ്ദുറഹീം ലക്ഷദ്വീപിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡെന്റെന്ന പ്രത്യേകതയും ഉണ്ട്. മറ്റ് മെമ്പര്‍മാര്‍- ശ്രീ.സാദത്ത് മാളിക, ശ്രീ.മുഹമ്മദ് ഹുസൈന്‍ പള്ളിപ്പുറം, ശ്രീമതി.സഫിയത്ത് ബി മടക്കര.

SHARE YOUR FEEDBACK

RECENT IN THIS CATEGORY