DweepDiary.com | ABOUT US | Saturday, 20 April 2024

സൊസൈറ്റി ഇലക്ഷന്‍ ഹൈകോടതി സ്റ്റേ ചെയ്തു

In regional BY Admin On 19 August 2015
കില്‍ത്താന്‍(19.08.15):- 23 നടക്കാനിരിക്കുന്ന സൊസൈറ്റി ഇലക്ഷന് ഹൈക്കോടതിയുടെ സ്റ്റേ. നേരത്തെ നോമിനേഷനില്‍ അഭാകത കാണിച്ച് ഒരു വിഭാഗം (കോണ്‍ഗ്രസ്സ്) കോടതിയെ സമീപിച്ചതിന് പിന്നാലെയാണിത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY