DweepDiary.com | ABOUT US | Tuesday, 16 April 2024

കെ ബാഹിറിന്‍റെ "ഹജ്ജിൻറെ നിർവൃതിയിൽ" വിപണിയില്‍

In regional BY Admin On 24 July 2015
കില്‍ത്താന്‍ (23/07/2015): കിളുത്തനിലെ കാവ്യപ്രപഞ്ചം, അഹ്മദ് നഖ്ഷബന്ദി (റ) തുടങ്ങിയ പ്രസിദ്ധ കൃതികളുടെ കര്‍ത്താവായ കെ ബാഹിറിന്‍റെ നാലാമത്തെ പുസ്തകം ഹജ്ജിൻറെ നിർവൃതിയിൽ എന്ന യാത്രാവിവരണം പ്രസിദ്ധീകരിച്ചിരിക്കുന്നു. ഹജ്ജ് യാത്രാവേളയിലെ തന്‍റെ അനുഭവങ്ങളും ആത്മീയ അനുഭൂതികളും സ്ഥലവിവരങ്ങളും ചരിത്ര സ്മരണയുമാണ് പുസ്തക പ്രതിപാദ്യം. കേരളത്തിലെ മുതിർന്ന പത്ര പ്രവർത്തകൻ കെ.പി.കുഞ്ഞിമൂസയുടെ പ്രൌഡഗംഭീരമായ അവതാരിക. നാഷണൽ ബുക്ക് സ്ററാൾ കോട്ടയം ആണ് പുസ്ഥകം അച്ചടിച്ചു വിതരണം ചെയ്യുന്നത്. പുസ്തകം വൈകാതെ ദ്വീപ് ഡയറി ഓണ്‍ലൈന്‍ കാര്‍ട്ടുകളില്‍ ലഭ്യമാകും.

SHARE YOUR FEEDBACK

RECENT IN THIS CATEGORY