DweepDiary.com | ABOUT US | Friday, 19 April 2024

'നോസ്റ്റാള്‍ജിയ' പ്രദര്‍ശനത്തിനൊരുങ്ങുന്നു

In regional BY Admin On 05 May 2015
കടമത്ത്(5.5.15):- നസ്റു കടമത്ത് സംവിധാനം ചെയ്ത 'നോസ്റ്റാള്‍ജിയ' ഹൃസ്വ ചലചിത്രം പ്രദര്‍ശനത്തിനൊരുങ്ങുന്നു. ന്യൂജനറേഷന്‍ പ്രോഡക്ഷന്‍സ് പുറത്തിറക്കുന്ന ഈ ചിത്രത്തില്‍ സൗഹൃദത്തിന്റെ വില തിരിച്ചറിഞ്ഞ ഒരു പിടി സുഹൃത്തുക്കള്‍ സൗഹാര്‍ദ നിമിശങ്ങള്‍ പങ്കുവെക്കുവയാണ്. വളരെ വ്യത്യസ്തമായ രിതീയില്‍ നിര്‍മ്മിച്ച ഈ ചിത്രം പുതിയ തലമുറയില്‍ പുത്തന്‍ പ്രതീക്ഷകള്‍ ഉണത്തുന്ന ഒന്നായിരുക്കുമെന്നാണ് അണിയറ ശില്പികള്‍ പറയുന്നത്. 9 -ാം തിയതി ബര്‍ക്കത്ത് ബവനില്‍ വെച്ചാണ് പ്രദര്‍ശനം.

SHARE YOUR FEEDBACK

RECENT IN THIS CATEGORY