DweepDiary.com | ABOUT US | Tuesday, 23 April 2024

ഓഫീസ് കെട്ടിടം കാറ്റില്‍ തകര്‍ന്നു

In regional BY Admin On 22 April 2015
കില്‍ത്താന്‍(22.4.15):- കഴിഞ്ഞ രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ഐന്റ് സ്റ്റാര്‍ ആര്‍ട്സ് & സ്പോര്‍സ്ട് ക്ലബ്ബിന്റെ ഓഫീസ് കെട്ടിടത്തിന്റെ മേല്‍കൂര മുഴുവനായും തകര്‍ന്നു. കില്‍ത്താന്‍ ദ്വീപില്‍ കഴിഞ്ഞ 15 വര്‍ഷത്തോളമായി സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന ക്ലബ്ബാണ് ഐലന്റ് സ്റ്റാര്‍. ഇതുവരെ വാടകെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ക്ലബ്ബ് കഴിഞ്ഞവര്‍ഷമാണ് സ്വന്തമായി ഓഫീസ് കെട്ടിടം നിര്‍മ്മിച്ചത്.ഏകദേശം 50,000 ത്തോളം രൂപയുടെ നാഷ നഷ്ടം സംഭവിച്ചുണ്ടാകുമെന്നാണ് ക്ലബ്ബ് മെമ്പര്‍മാര്‍ ദ്വീപ് ഡയറിയോട് പറഞ്ഞു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY