DweepDiary.com | ABOUT US | Saturday, 20 April 2024

ഹസനത്ത് ബീഗത്തിന് സഹായ ഹസ്തവുമായി ദ്വീപ് കലാസമിതി

In regional BY Admin On 18 April 2015
കില്‍ത്താന്‍- എപ്ലാസ്റ്റിക് അനിമീയ എന്ന രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ആന്ത്രോത്ത് സ്വദേശിനി ഹസനത്ത് ബീഗം എന്ന ഇരുപത്തിയൊന്നുകാരിക്ക് സഹായ ഹസ്തവുമായി കില്‍ത്താന്‍ ദ്വീപിലെ ദ്വീപ് കലാസമിതി പ്രവര്‍ത്തകര്‍. ദ്വീപ് ഡയറി വാര്‍ത്തയെ തുടര്‍ന്നാണ് ഇവര്‍ ഈ വിദ്യാര്‍ത്ഥിനിക്ക് ധനസഹായം എത്തിക്കാന്‍ തയ്യാറായത്. വീടുകള്‍ തോറും കയറി ഇറങ്ങി സ്വരൂപിച്ച 37,210 രൂപ ഇവര്‍ വിദ്യാര്‍ത്ഥിനിയുടെ എക്കൗണ്ടിലേക്ക് കൈമാറി.

SHARE YOUR FEEDBACK

RECENT IN THIS CATEGORY