DweepDiary.com | ABOUT US | Friday, 29 March 2024

പെട്രോള്‍ കാര്‍ഡില്‍ അധികൃതരുടെ കൊള്ള

In regional BY Admin On 23 January 2015
കല്‍പേനി: റേഷന്‍ കാര്ഡ് മാതൃകയില്‍ പെട്രോള്‍ വിതരണത്തിനായി ഉപയോഗിക്കുന്ന 'പെട്രോള്‍ കാര്‍ഡ്' പുതിയ ആരോപണത്തില്‍. രണ്ട് പേജുള്ള ഈ കാര്‍ഡ് വാഹന ഉടമസ്ഥര്‍ തന്നെ ഇരുപത് രൂപ കൊടുത്ത് സഹകരണ സൊസൈറ്റിയില്‍ നിന്ന്‍ വാങ്ങണം. ഈ രണ്ടു പേജുള്ള കാര്‍ഡ് ഒരു മാസമേ കഷ്ടി ഉപയോഗിക്കാന്‍ പറ്റുകയുള്ളൂ. വീണ്ടും ഇരുപത് രൂപ കൊടുത്ത് പുതിയ കാര്‍ഡ് വാങ്ങണം. ഒരു സര്‍ക്കാര്‍ സ്ഥാപനം തന്നെ പൊതുജനങ്ങളെ പിഴിയുന്നതില്‍ ആശങ്കയിലാണ് നാട്ടുകാര്‍.

SHARE YOUR FEEDBACK

RECENT IN THIS CATEGORY