DweepDiary.com | ABOUT US | Saturday, 20 April 2024

ബി.എസ്.എന്‍.എല്‍ വേലി അപകടനിലയില്‍

In regional BY Admin On 29 September 2014
കില്‍ത്താന്‍(29.09.14): BSNL ഓഫീസിന്റെ വേലി യില്‍ വിള്ളല്‍ വീണ് മാസങ്ങ ളായിട്ടും അധികൃതര്‍ ശ്രദ്ധി ക്കുന്നില്ലെന്ന് പരാതി. ഇതിന്റെ തൊട്ടടുത്ത് കൂടിയുള്ള ഡാക്ക്ബംഗ്ലാവ് റോഡിലൂടെ പോകുന്ന യാത്രക്കാര്‍ക്കും ജനങ്ങള്‍ക്കും ഇതൊരു ഭീഷണിയാവുകയാണ്. കൂടാതെ പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മിച്ച മതിലില്‍ വിള്ളല്‍ സംഭവിച്ചതിനെതിരെ അന്വേഷണം നടത്തണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
(Photo- Shihab.C.H)

SHARE YOUR FEEDBACK

RECENT IN THIS CATEGORY