DweepDiary.com | ABOUT US | Sunday, 08 September 2024

സമസ്ത ഫലസ്തീനു വേണ്ടി പ്രാർത്ഥനാ സംഗമം നടത്തി

In regional BY P Faseena On 01 November 2023
അമിനി: ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യവും പ്രാർത്ഥനാ സംഗമവും സംഘടിപ്പിച്ച് സമസ്ത. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ആഹ്വാന പ്രകാരം അമിനി മഅദനുൽ ഇസ്‌ലാം മദ്റസയിൽ സംഘടിപ്പിച്ച പരിപാടിയിൽ സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ ലക്ഷദ്വീപ് പ്രസിഡന്റ് ഹംസക്കോയ ദാരിമി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. സിദ്ധീഖ്‌ മൗലാ അറബിക് കോളേജ് പ്രൻസിപ്പൽ സുഫിയാൻ ഹുദവി, അബ്ദുറഹ്മാൻ സ്വാലിഹ് ദാരിമി, എം കെ ഹംസക്കോയ ദാരിമി, എസ് വൈ എസ് പ്രസിഡന്റ് ജഅഫർ ദാരിമി, എസ് കെ എസ് എസ് എഫ് പ്രസിഡന്റ് സയീദലി ഫൈസി കെ പി തുടങ്ങിയവർ പങ്കെടുത്തു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY