DweepDiary.com | ABOUT US | Saturday, 01 April 2023

ജനദ്രോഹ നയങ്ങൾക്കെതിരെ എൽ.ടി.സി.സി പ്രസിഡന്റ്‌ ഹംദുള്ളാ സഈദിൻ്റെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു

In regional BY P Faseena On 17 March 2023
ആന്ത്രോത്ത്: ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ജനദ്രോഹനയങ്ങൾക്കെതിരെ ആന്ത്രോത്ത് സിവിൽ സ്റ്റേഷനിലേക്ക് എൽ.ടി.സി.സി അധ്യക്ഷൻ ഹംദുള്ളാ സഈദിൻ്റെ നേതൃത്വത്തിൽ ആന്ത്രോത്ത് ബി.സി.സി പ്രതിഷേധം സംഘടിപ്പിച്ചു.
അഡ്മിനിസ്ട്രേഷൻ നടപ്പിലാക്കുന്ന ജനവിരുദ്ധ നയങ്ങൾക്കെതിരെ തുടർന്നും പോരാട്ടം നടത്തുമെന്നും കപ്പൽ, വെസൽ ജീവനക്കാർക്ക് എത്രയും പെട്ടന്ന് വേതനം അനുവദിക്കണമെന്നും പാചകവാതക- ഇന്ധന ക്ഷാമം യുദ്ധകാല അടിസ്ഥാനത്തിൽ പരിഹരിക്കണമെന്നും ഹംദുള്ള സഈദ് ആവശ്യപ്പെട്ടു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY