DweepDiary.com | ABOUT US | Sunday, 10 December 2023

ഇന്ധനക്ഷാമം: പ്രതിഷേധവുമായി കോൺഗ്രസ്‌

In regional BY P Faseena On 17 March 2023
അമിനി: ഇന്ധന -പാചകക്ഷാമത്തിനെതിരെ അമിനി ബി.സി.സി യുടെ നേതൃത്വത്തിൽ അമിനി സൊസൈറ്റി ഓഫീസിലേക്ക് മാർച്ച്‌ നടത്തി. എൽ. ടി. സി. സി ജനറൽ സെക്രട്ടറി സലാം മാർച്ച്‌ ഉദ്ഘാടനം ചെയ്തു.
പെട്രോൾ ഡീസൽ ക്ഷാമത്തിൽ ലക്ഷദ്വീപിലെ ഗതാഗതം പ്രതിസന്ധിയിലാണ്. ഇനിയും പരിഹാരമായില്ലെങ്കിൽ തുടർനടപടിയുമായി മുന്നോട്ട് പോകുമെന്ന് ബി.സി.സി അമിനി പ്രസിഡന്റ്‌ നാസിം പറഞ്ഞു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY