DweepDiary.com | ABOUT US | Saturday, 01 April 2023

കിൽത്താൻ യൂത്ത് കോൺഗ്രസിന് പുതിയ നേതൃത്വം

In regional BY P Faseena On 05 February 2023
കിൽത്താൻ: കിൽത്താൻ യൂത്ത് കോൺഗ്രസിന് പുതിയ നേതൃത്വം നിലവിൽ വന്നു. ലക്ഷദ്വീപ് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എം. അലി അക്ബറിന്റെ അധ്യക്ഷതയിൽ ചേർന്ന ജനറൽ ബോഡി യോഗമാണ് പുതിയ നേതൃത്വത്തെ ഐക്യകണ്ഠേന തിരഞ്ഞെടുത്തത്.
അഹമദ് അബ്ദുൽ ജലീലിനെ പ്രസിഡന്റായും നജ്മുദ്ധീൻ പി. പി, യാസർ ഒ.പി എന്നിവരെ വൈസ് പ്രസിഡന്റ്മാരായും തിരഞ്ഞെടുത്തു. ജനറൽ സെക്രട്ടറി മുഹമ്മദ് സിയാദ്, ജോയിന്റ് സെക്രട്ടറി മുഹമ്മദ്‌ ഷെഫീഖ് കെ. പി, നവാസ് ബി.പി, ട്രഷറർ അബ്ദുള്ളാ എൻ. എൻ പബ്ലിസിറ്റി ബോർഡ് ചെയർമാൻ മുഹമ്മദ് ഷാഫി കെ.പി, മുഹമ്മദ് നിയാസ് ഖാൻ, മുഹമ്മദ് മുറാദ് ബി.പി എന്നിവരെ മെമ്പർമാരായും പതിനൊന്നംഗ എക്സിക്യൂട്ടീവ് അംഗങ്ങളേയും യോഗത്തിൽ തിരഞ്ഞെടുത്തു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY