ലക്ഷദ്വീപ് ഭാരത് ജോഡോ യാത്ര ബഹിഷ്കരിക്കാനൊരുങ്ങി കിൽത്താൻ യൂത്ത് കോണ്‍ഗ്രസ്

കില്‍ത്താന്‍: ലക്ഷദ്വീപ് ഭാരത് ജോഡോ യാത്രയെ ബഹിഷ്കരിക്കാനുള്ള ആഹ്വാനവുമായി കില്‍ത്താനിലെ യൂത്ത് കോണ്‍ഗ്രസ്. ജനുവരി 18ന് ചേര്‍ന്ന യൂത്ത് കോണ്‍ഗ്രസ് യോഗത്തിലാണ് ജോഡോ യാത്ര ബഹിഷ്കരിക്കാന്‍ തീരുമാനിച്ചത്.
കോ. ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറിയെ മാറ്റാനുള്ള ആവശ്യത്തിന് അനുകൂലമായ തീരുമാനം ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് തീരുമാനം. ദ്വീപില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഈ സമയത്ത് യൂത്ത് കോണ്‍ഗ്രസിന്റെ തീരുമാനം നിര്‍ണായകമാകും.