DweepDiary.com | ABOUT US | Wednesday, 24 April 2024

ലക്ഷദ്വീപ് സ്വദേശിയെ കോഴിക്കോട് നിന്നും കാണാതായി

In regional BY P Faseena On 10 May 2022
കോഴിക്കോട്: ലക്ഷദ്വീപ് ചെത്ലത് ദ്വീപ് സ്വദേശിയെ കോഴിക്കോട് നിന്നും കാണാതായി. മലബാർ ക്രിസ്ത്യൻ കോളേജ് വിദ്യാർഥിയായ ഇഹ്സാൻ എസ്. ബി യെയാണ് മെയ് 8 ഞായറാഴ്ച വൈകീട്ട് 3 മണി മുതൽ കാണാതായത്. വിദ്യാർഥിയുടെ അവസാന മൊബൈൽ ഫോൺ സിം ലൊക്കേഷൻ കോഴിക്കോട് പാളയത്ത് ആണ് എന്ന് വിവരം ലഭിച്ചിട്ടുണ്ട്. വിദ്യാർഥിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ അറിയിക്കുക.
9447372906 8281826544 9497698257

SHARE YOUR FEEDBACK

RECENT IN THIS CATEGORY