DweepDiary.com | ABOUT US | Friday, 19 April 2024

"പ്രസ്താവന പിൻവലിച്ച് കളക്ടർ മാപ്പ് പറയണം": കെ ബാഹിർ

In regional BY Admin On 28 May 2021
കിൽത്താൻ: ലക്ഷദ്വീപിൽ ഏറ്റവും കൂടുതൽ ഡ്രഗ്സ് ഉപയോഗിക്കുന്നത് കിൽത്താൻ ദ്വീപിലെന്ന ലക്ഷദ്വീപിലെ കളക്ടറുടെ പ്രസ്താവനയെ ഞാൻ അപലപിക്കുന്നു. തികച്ചും അബദ്ധജഡിലവും ദുരുദ്ദേശപരവുമാണീ പ്രസ്താവന. കിൽത്താൻ ദ്വീപിൽ എത്ര ഡ്രഗ്സ് പിടിച്ചെടുത്തു, എത്ര പേർക്കെതിരെ കേസെടുത്തു, എത്ര പേരെ ശിക്ഷിച്ചു. ഇതൊന്നും വിശദീകരിക്കാതെ വായിൽ തോന്നിയത് വിളിച്ചുപറയുന്നത് ഒരു ഉന്നത ഉദ്യോഗസ്ഥന് ഭൂഷണല്ല. ഈ പ്രസ്താവന പിൻവലിച്ച് കളക്ടർ മാപ്പ് പറയേണ്ടതാണ്.

ലക്ഷദ്വീപിലെ പ്രശസ്ത എഴുത്തുകാരനും ദ്വീപ് ഡയറി.കോമിന്റ ചീഫ് എഡിറ്ററുമായ കെ ബാഹിർ കിൽത്താൻ

SHARE YOUR FEEDBACK

RECENT IN THIS CATEGORY