DweepDiary.com | ABOUT US | Thursday, 25 April 2024

ലോക്ഡൗൺ മറവിൽ കഞ്ചാവ് വിതരണം - കൽപേനി ദ്വീപിൽ നാട്ടുകാരും പോലീസും യുവാവിനെ പിടികൂടി

In regional BY Admin On 09 May 2021
കൽപേനി: ലോക്ഡൗൺ മറവിൽ കഞ്ചാവ് വിതരണം ചെയ്യുകയായിരുന്ന യുവാവിനെ നാട്ടുകാരും പോലീസും തൊണ്ടിയോടെ പിടികൂടി. രണ്ടര കിലോ കഞ്ചാവുമായി അക്ബർ പൂടിയം എന്ന യുവാവാണ് പിടിക്കപ്പെട്ടത്. സബ് ഇൻസ്പെക്ടർ ഖലീൽ, ഹെഡ് കോൺസ്റ്റബിൾ അബ്ദുൽ ജബ്ബാർ, വനിതാ കോൺസ്റ്റബിൾ ഹബ്സാബി, കോൺസ്റ്റബിൾമാരായ ഇർഷാദ് ഖാൻ, നർഷാദ്, അജ്മൽ ഖാൻ, അബൂ താഹിർ, കൂടാതെ ഇന്ത്യ റിസർവ്വ് ബറ്റാലിയൻ സേനാംഗങ്ങളായ നജീബ്, അബ്ദുള്ള എന്നിവർ ദൗത്യത്തിൽ പങ്കെടുത്തത്തു. പ്രതിയെ അടുത്ത കപ്പലിൽ അമിനി ദ്വീപ് ഒന്നാം ക്ലാസ് ചീഫ് മജിസ്ട്രേറ്റിലോ കവരത്തി ജില്ലാ കോടതിയിലോ എത്തിക്കും.

SHARE YOUR FEEDBACK

RECENT IN THIS CATEGORY