DweepDiary.com | Tuesday, 31 March 2020

ജമാഅത്ത്- ജുമാഅ് നിസ്ക്കാരം നിര്‍ത്തലാക്കി- കില്‍ത്താന്‍ ഖാസി

In regional / 25 March 2020
കില്‍ത്താന്‍- കൊറോണ ഭീഷണി നില് നില്‍ക്കുന്ന സാഹചര്യത്തില്‍ ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ ദ്വീപില്‍ പള്ളികളിലെ ജമാഅത്ത് നമസ്ക്കാരവും ജുമഅ നമസ്ക്കാരവും നിര്‍ത്തലാക്കിയതായി കില്‍ത്താന്‍ ഖാസി ശംഊന്‍ ഫൈസി പറഞ്ഞു. ആളുകള്‍ വിട്ടില്‍ തന്നെ നമസ്ക്കരിക്കുകയും ഓരോ നിസ്ക്കാരത്തിലും നാസിലത്തിന്റെ ഖുനൂത്ത് ഓതുവാനും നിര്‍ദ്ദേശിച്ചു. പള്ളികളിലെ ഹൗളിലെ വെള്ളം മുഴുവനായി ഒഴുക്കി കളയുവാനും , പള്ളി കുളങ്ങളിലെ കുളി മുതലായവ നിര്‍ത്തിവെക്കാനും ജനങ്ങളോട് പറഞ്ഞു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY