DweepDiary.com | ABOUT US | Thursday, 25 April 2024

ലക്ഷദ്വീപ് ബാര്‍ അസോസിയേഷന് പുതിയ ഭാരവാഹികള്‍

In regional BY Admin On 02 May 2019
ലക്ഷദ്വീപ് ബാര്‍ അസോസിയേഷന്റെ 2019-21 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ കവരത്തിയിൽ വെച്ച് ചേർന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ വെച്ച് ഐക്യകണ്ഠ്യേന തെരെഞ്ഞെടുത്തു.
പ്രസിഡന്‍റ്: അഡ്വ. സലീം പികെ
വൈസ് പ്രസിഡന്റ്: അഡ്വ. നൂറുല്‍ ഹിദായ സി
സെക്രട്ടറി: അഡ്വ. മുഹമ്മദ് സാലിഹ് പിഎം
ജോയിന്റ് സെക്രട്ടറി: അജാസ് സബീര്‍
ട്രഷററ്‍: അഡ്വ.- നിഷാദ് ഖാന്‍ ടിപി
എക്സികുട്ടീവ് മെമ്പേയ്സ്: അഡ്വ. കോയ അറഫ മിറാജ്, അഡ്വ. നിളാമുദ്ദീന്‍ എം, അഡ്വ. ജലാലുദ്ദീന്‍

SHARE YOUR FEEDBACK

RECENT IN THIS CATEGORY