DweepDiary.com | ABOUT US | Thursday, 25 April 2024

യാകൂബ് ഏകെ സര്‍വീസില്‍ നിന്നും വിരമിച്ചു

In regional BY Admin On 31 August 2018
കല്‍പേനി (31/08/2018): വിദ്യുദ്ച്ഛക്തി വകുപ്പിലെ യാകൂബ് ഏകെ സര്‍വീസില്‍ നിന്നും വിരമിച്ചു. 1994 നവംബര്‍ 16 നു സര്‍വീസില്‍ ഹെല്‍പര്‍ ഫോര്‍ ലൈന്‍മാനായാണ് പ്രവേശിക്കുന്നത്. മിനിക്കോയ്, കൊച്ചി, കവരത്തി, ബിത്ര എന്നീ സ്ഥലങ്ങളില്‍ സേവനമനുഷ്ഠിച്ചിരുന്നു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY