DweepDiary.com | ABOUT US | Thursday, 28 March 2024

ചെത്ത്ലാത്തില്‍ ബംകടാ മീന്‍ 'ചാകര'

In regional BY Admin On 16 January 2018
ചെത്ത്ലാത്ത്(16.01.2018)- ബില്ലത്തില്‍ കൂട്ടമായി എത്തിയ ബംകടാ മീനുകളെ കണികണ്ടാണ് ചൊവ്വാഴ്ച നേരം പുലര്‍ന്നത്. രാവിലെ മീന്‍പിടിത്തക്കാരുടെ വലയില്‍ കുടുങ്ങിയ ബംകടാ കിലോയ്ക്ക് 100 രൂപ നിരക്കിലാണ് വിറ്റു. മീന്‍ പിടുത്തക്കാര്‍ കൂടിയതോടെ കരയിലേക്ക് ചാക്ക് കണക്കിന് മീന്‍ എത്തി. അതോടെ മീനിന് കിലോയക്ക് 20 രൂപാ വരെ കുറഞ്ഞു. 400 ഗ്രാമോളം വലുപ്പമുള്ള ബംകടാ മീനാണ് ചാകരയായി ബില്ലത്തിലെത്തിയത്. തീരത്ത് ചാകരകാണാന്‍ ആളുകള്‍ തടിച്ച് കൂടിയിരിക്കുകയാണ്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY