DweepDiary.com | Saturday, 21 April 2018

മൃതദേഹം കരക്കടിഞ്ഞു

In regional / 23 December 2017
കില്‍ത്താന്‍ (23.12.17)- ഓഖി കൊടുങ്കാറ്റില്‍ അകപ്പെട്ട് മരണമടഞ്ഞ കേരളക്കരയിലെ ഒരാളുടെ മൃതദേഹം കൂടി കരക്കടിഞ്ഞു. തോണിയില്‍ മീന്‍പിടിക്കാന്‍ പോയ അബ്ദുറഹ്മാന്‍ എന്നയാണ് മൃതദേഹം കണ്ടെത്തിയത്. അദ്ദേഹം തന്റെ തോണിയില്‍ മൃതദേഹം കരക്കെത്തിക്കുകയായിരുന്നു. 50 വയസ്സ് പ്രായം തോന്നിക്കുന്ന മൃതഹത്തിന്റെ കഴുത്തില്‍ കുരിശ് മാസ അണിഞ്ഞിട്ടുണ്ട്. മൃതദേഹം ഇന്ന് ഹെലികോപ്റ്റര്‍ വഴി കേരളത്തിലെത്തിക്കും.

SHARE YOUR FEEDBACK

RECENT IN THIS CATEGORY