DweepDiary.com | ABOUT US | Friday, 29 March 2024

കവരത്തിയില്‍ ഓപ്പണ്‍ ബാര്‍ജ്ജ് അപകടത്തില്‍പ്പെട്ടു, ചരക്കുകള്‍ വീണ്ടെടുത്തു

In regional BY Admin On 01 December 2017
കവരത്തി (30/11/2017): കപ്പലില്‍ നിന്നും ചരക്ക് കയറ്റി വരികയായിരുന്ന ഓപ്പണ്‍ ബാര്‍ജ്ജ് അപകടത്തില്‍പ്പെട്ടു. ഇതിനെ വലിച്ചു കൊണ്ട് വരികയായിരുന്ന ബോട്ടിന്റെ ബുള്ളാട് പൊട്ടിയതോടെ ബാര്‍ജ്ജ് നിയന്ത്രണം വിട്ട് ആഴം കുറഞ്ഞ ഭാഗത്തേക്ക് ഇടിച്ചു കയറുകയായിരുന്നു. എന്നാല്‍ നാട്ടുകാരും കച്ചവടക്കാരും സമയോചിതമായി ഇടപ്പെട്ടതോടെ ചരക്കുകളെല്ലാം വീണ്ടെടുത്തു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY