DweepDiary.com | ABOUT US | Saturday, 20 April 2024

ബിഎസ്എന്‍എല്‍ വൈഫൈ വിതരണം ചെയ്യുന്ന കഫേകള്‍ക്ക് സ്റ്റോപ്പ് മെമ്മോ

In regional BY Admin On 13 November 2017
കവരത്തി (03/11/2017): പൊതുജനങ്ങള്‍ക്ക് വൈഫൈ വിതരണം ചെയ്യുന്ന ദ്വീപുകളിലെ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ബിഎസ്എന്‍എല്‍ സ്റ്റോപ്പ് മെമ്മോ ഇറക്കി. കാറ്റഗറി എ, ബി, സി വിഭാഗത്തിലുള്ള ISP ലൈസന്‍സുള്ളവര്‍ക്ക് മാത്രമെ ഇതിന് സാധ്യമാകൂ. മൂന്ന് ദിവസത്തിനുള്ളില്‍ വൈഫൈ വിതരണം നിര്‍ത്തലാക്കിയില്ലെങ്കില്‍1885ലെ ടെലഗ്രാം നിയമങ്ങള്‍ ലംഘിച്ചതിന് നിയമ നടപടി തുടങ്ങുമെന്നും ഉത്തരവില്‍ പറയുന്നു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY