ലക്ഷദ്വീപ് സ്വദേശി മരണമടഞ്ഞു
കാസര്‍കോഡ് : ലക്ഷദ്വീപ് സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ചട്ടഞ്ചാല്‍ മാഹിനാബാദ് എം.ഐ.സി കോളജിന് സമീപം ക്വാട്ടേഴ്‌സില്‍ താമസിക്കുന്ന എസ്.വി.പി ചെറിയ കോയ തങ്ങള്‍ എന്ന ദ്വീപിലെ തങ്ങള്‍ (63) ആണ് മരിച്ചത്.
മംഗളൂരുവിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ഭാര്യ: പി.പി.ടി കുഞ്ഞിബി. മക്കള്‍: പി.പി.ടി സയ്യിദ് മുഹമ്മദ് കോയ, സയ്യിദ് ഇസ്ഹാഖ് മുഹമ്മദ് യാസീന്‍, സയ്യിദ് ഹിബാന്‍ മുഹമ്മദ്, ഷിബിലത്ത്, ഷമീമ, ഷംനത്ത്.