DweepDiary.com | ABOUT US | Thursday, 25 April 2024

കീടനാശിനികൾക്കും രാസവസ്തുക്കൾക്കും സമ്പൂർണ നിരോധനം

In regional BY Admin On 15 October 2017
കവരത്തി (15/10/2017): ഒക്ടോബർ 15 മുതൽ കാർഷിക ആവശ്യങ്ങൾക്കും മറ്റും രാസവസ്തുക്കളും മാരകമായ കീടനാശിനികളും ഉപയോഗിക്കുന്നതിനു നിരോധനംവരുന്നു. ഇത്തരം വസ്തുക്കൾ ദ്വീപിലേക്ക് കടത്തുന്നതും ഉപയോഗിക്കുന്നതിനും വിലക്ക് ബാധകമായിരിക്കും. ഇനി മുതൽ ജൈവ വളങ്ങളായിരിക്കണം കൃഷി ആവശ്യങ്ങൾക്ക് ഉപയോഗിക്കേണ്ടതെന്നും ഉത്തരവിൽ നിർദ്ദേശിക്കുന്നു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY