DweepDiary.com | ABOUT US | Friday, 29 March 2024

തിരമാലകളിൽ നിന്നും യാത്രക്കാരെ സംരക്ഷിക്കാൻ വരുന്നു നാട്ടുകാരുടെ ജനകീയ പാലം

In regional BY Admin On 14 August 2017
കിൽത്താൻ (11/08/2017): മണ്സൂൺ സീസിൽ കപ്പൽ യാത്രക്കാർ കരയിൽ നിന്നും ബോട്ടിൽ കയറി കപ്പലെത്തുമ്പോയെത്തേക്കും നനഞ്ഞ് ഒരു പരിഭവമാകും. ഈ പ്രശ്നത്തിനു പരിഹാരം കണ്ടിരിക്കുകയാണ് നാട്ടുകാർ. കഴിഞ്ഞ വർഷം മരത്തടികൾ കൊണ്ടൊരു പാലം നിർമ്മിച്ച സംഘം ഇപ്രാവശ്യം എത്തിയിരിക്കുന്നത് കോൺക്രീറ്റ് പാലം നിർമ്മിക്കാനാണ്. ഭരണകൂടം എല്ലാ ആവശ്യങ്ങൾക്കും മുഖം തിരിഞ്ഞു നില്ക്കുന്ന വടക്കൻ ദ്വീപുകാരുടെ പ്രതിഷേധം കൂടിയാണീ പാലം.

SHARE YOUR FEEDBACK

RECENT IN THIS CATEGORY