DweepDiary.com | ABOUT US | Saturday, 20 April 2024

ഡോക്ടർ ശെരീഫിൻറെ കാർ അജ്ഞാതർ അടിച്ച് തകർത്തു

In regional BY Admin On 19 September 2016
മിനിക്കോയ് (19/09/2016): സര്‍ക്കാര്‍ ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസറായ ഡോ.ശെരീഫിന്റെ കാര്‍ അജ്ഞാതര്‍ അടിച്ച് തകര്‍ത്ത നിലയില്‍ കാണപ്പെട്ടു. തന്റെ വിടിന്റെ പോര്‍ച്ചില്‍ പാര്‍ക്ക് ചെയ്ത കാര്‍ രാവിലെയാണ് തകര്‍ക്കപ്പെട്ട നിലയില്‍ കാണപ്പെട്ടത്. പോലീസ് മേൽ നടപടികൾ സ്വീകരിച്ച് അന്വേഷണം ആരംഭിച്ചു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY