DweepDiary.com | ABOUT US | Friday, 29 March 2024

സ്ഥാനാര്‍ത്ഥിക്കല്യാണം

In regional BY Admin On 24 July 2016
കില്‍ത്താന്‍(24.7.16)- കില്‍ത്താന്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി തെരെഞ്ഞെടുപ്പില്‍ മത്സരിക്കുന്ന നെടും തിരുവ് മുഹമ്മദ് ഫൗസീഹ് കന്നി അംഗത്തിനിറങ്ങുമ്പോള്‍ തെരെഞ്ഞെടുപ്പ് ദിവസം തന്നെയാണ് അവിചാരിതമായി കല്യാണം നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. മലയാട്ടിയോട ഹസീനയാണ് വധു. യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനായ ഫൗസീഹ് മുന്‍ ഐലന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ ബലിയപാത്തോട മുഹമ്മദ് കോയയുടെ മകനാണ്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY