DweepDiary.com | ABOUT US | Tuesday, 23 April 2024

'കണ്ണാടിപ്പാത്ത'യിലേക്ക് സൃഷ്ടികള്‍ ക്ഷണിക്കുന്നു

In main news BY Admin On 10 February 2016
കില്‍ത്താന്‍- ലക്ഷദ്വീപ് സാഹിത്യ പ്രവര്‍ത്തക സംഘം പുറത്തിറക്കുന്ന കണ്ണാടിപ്പാത്ത (ലക്ഷദ്വീപ് സാംസ്ക്കാരിക മാസിക) ത്രൈമാസികയിലേക്ക് സൃഷ്ടികള്‍ ക്ഷണിക്കുന്നു. കഥ, കവിത, ലേഖനം, അനുഭവം, തുടങ്ങിയവ kannadipatha@gmail.com എന്ന മെയില്‍ അഡ്രസ്സില്‍ അയക്കുക. സൃഷ്ടികള്‍ അയക്കുന്നവരുടെ പേരും മൊബൈല്‍ നമ്പറും എഴുതിയിരിക്കണം. മാസികയ്ക്ക് വരിക്കാരാവാന്‍ താല്‍പര്യമുള്ളവര്‍ 9447981929 (സര്‍ഫ്രാസ്.ടി.ഐ), 9400177765 (അബ്ദുല്‍ ഗഫൂര്‍.എ.എം), 9496275299 (കെ.ബാഹിര്‍), 9496175496 (എന്‍.ഇസ്മത്ത് ഹുസൈന്‍) എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

SHARE YOUR FEEDBACK

RECENT IN THIS CATEGORY