DweepDiary.com | ABOUT US | Thursday, 25 April 2024

നാലു ദ്വീപുകളില്‍ CBSE എടുത്തുമാറ്റുന്നു

In main news BY Admin On 12 August 2015
കവരത്തി(12.8.15):- ആന്ത്രോത്ത്, മിനിക്കോയി, കടമത്ത്, അമിനി ദ്വീപുകളില്‍ CBSE സിലബസ് എടുത്തുമാറ്റിക്കൊണ്ട് വിദ്യാഭ്യാസ ഡയരക്ടറുടെ ഉത്തരവ്. പകരം കേരളാ പാറ്റേണ്‍ ഇംഗ്ലീഷ് മീഡിയം നിലവില്‍ വരും. അടുത്തവര്‍ഷം മുതലാണ് ഇത് നടപ്പിലാക്കുകയെന്നും ഉത്തരവില്‍ പറയുന്നു. ഈ നാലു ദ്വീപുകളില്‍ CBSE യും കേരളാപാറ്റേണും ഒന്നിച്ച് കൊണ്ട് പോകുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ട് മനസ്സിലാക്കിയെന്നും അതിനാലാണ് ഇത് CBSE ഒഴിവാക്കിയതെന്നും ഉത്തരവില്‍ പറയുന്നു. കൂടാതെ ഈ വര്‍ഷം ഒമ്പതാം ക്ലാസ്സ് റജിസ്ട്രര്‍ ചെയ്യേണ്ടതില്ലെന്നും പറയുന്നു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY