DweepDiary.com | ABOUT US | Friday, 26 April 2024

അഡ്മിനിസ്ട്രേറ്റര്‍ ശ്രീ.രാജേഷ് പ്രസാദിന്റെ കാലാവധി നീട്ടി

In main news BY Admin On 10 August 2015
കവരത്തി- ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ ശ്രീ.രാജേഷ് പ്രസാദിന്റെ കാലാവധി നീട്ടി. സ്വാതന്ത്ര്യദിന പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കുമെന്നാണ് അനൗദ്യോഗിക വിവരം. ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ ലഭിച്ചതിന് ശേഷം ഔദ്യോഗിക യാത്രയയപ്പ് നല്‍കാതെയാണ് അഡ്മിനിസ്ട്രേറ്റര്‍ യാത്രയായത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY