ബി.അമാനുള്ളാ സാഹിബിന്റെ സ്മരണിക തയ്യാറാവുന്നു
കില്‍ത്താന്‍- അന്തരിച്ച മുന്‍ ജഡ്ജി ബി.അമാനുള്ളാ സാഹിബിന്റെ സ്മരണിക പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് ലക്ഷദ്വീപ് സാഹിത്യ പ്രവര്‍ത്തക സംഘം. അമാനുള്ളാ സാഹിബുമായി ബന്ധപ്പെട്ടവരില്‍ നിന്ന് ലേഖനങ്ങള്‍ ശേഖരിച്ച് വരികയാണിവര്‍. അമാനുള്ളാ സാഹിബിന്റെ സഹപ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍, ബന്ധുക്കള്‍ തുടങ്ങിയവരില്‍നിന്നും ലേഖനങ്ങള്‍ ക്ഷണിക്കുന്നുവെന്ന് ലക്ഷദ്വീപ് സാഹിത്യ പ്രവര്‍ത്തക സംഘം പ്രസിഡന്റ് ശ്രീ.കെ.ബാഹിര്‍ (9496275299) അറിയിക്കുന്നു.
SHARE YOUR FEEDBACK
RECENT IN THIS CATEGORY
- സർക്കാർ ഉദ്യോഗസ്ഥർ പാർട്ടി -തിരഞ്ഞെടുപ്പ് പ്രചരണത്തിൽ ഇടപെടരുതെന്ന് കർശന നിർദ്ദേശം
- ലക്ഷദ്വീപിൽ ഇടതുപക്ഷം ഫൈസലിനൊപ്പം ; സി പി ഐയും പിന്തുണ പ്രഖ്യാപിച്ചു
- ലക്ഷദ്വീപിൽ നാളെ കടൽ പ്രക്ഷുബ്ദമാവാൻ സാധ്യത; ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്
- അമിനിയിൽ നിന്ന് കടമത്തിലേക്ക് കയാക്കിംഗ് തുഴഞ്ഞെത്തി യുവാക്കൾ
- ആയിഷ സുൽത്താനക്ക് ജന്മനാട്ടിൽ കോൺഗ്രസ്സ് പ്രവർത്തകരുടെ സ്വീകരണം