DweepDiary.com | ABOUT US | Friday, 19 April 2024

എസ്.എസ്.എല്‍.സി 2015- നൂറുമേനിയുമായി മിനിക്കോയി

In main news BY Admin On 20 April 2015
കവരത്തി (20.04.150:-- ലക്ഷദ്വീപിന് റിക്കോ‍ഡ് വിജയം. 1128 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 1010 വിദ്യാര്‍ത്ഥികളും ഉപരിപഠനത്തിന് അര്‍ഹത നേടി. വിജയ ശതമാനം 89.84%. എസ്.എസ്.എല്‍.സിക്ക് ഇത് ആദ്യമായാണ് ഇത്രയും വിദ്യാര്‍ത്ഥികള്‍ വിജയിക്കുന്നത്. ഗവ.സീനിയര്‍ സെക്കണ്ടറി സ്കൂള്‍ മിനിക്കോയിയിലെ പരീക്ഷ എഴുതിയ 26 വിദ്യാര്‍ത്ഥികളും ഉപരിപഠനത്തിന് അര്‍ഹത നേടി നൂറുമേനി സ്വന്തമാക്കി.

SHARE YOUR FEEDBACK

RECENT IN THIS CATEGORY