DweepDiary.com | ABOUT US | Saturday, 20 April 2024

പൃഥി രാജ് നായകനായ സിനിമ ലക്ഷദ്വീപില്‍ ഒരുങ്ങുന്നു

In main news BY Admin On 22 February 2015
കൊച്ചി: തിരക്കഥാകൃത്ത് സച്ചിയും സംവിധാന രംഗത്തേക്ക്. പൃഥ്വിരാജ്, ബിജുമേനോന്‍, മിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന അനാര്‍ക്കലി എന്ന ചിത്രത്തിലാണ് സച്ചിയുടെ ഈ ചുവടുമാറ്റം. രാജീവ് നായരാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. കൊച്ചി,ലക്‌നൗ, ലക്ഷദ്വീപ് എന്നിവിടങ്ങളായി ചിത്രീകരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് സുജിത്ത് വാസുദേവാണ്. രാജീവ് മേനോന്‍,സുരേഷ് കൃഷ്ണ, രഞ്ജി പണിക്കര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

SHARE YOUR FEEDBACK

RECENT IN THIS CATEGORY