ലക്ഷദ്വീപുകാരി മന:ശാസ്ത്രത്തില്‍ ആദ്യമായി റാങ്ക് നേടി
കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാല നടത്തിയ ക്ലിനിക്കല്‍ ആന്‍ഡ് കൌണ്‍സലിങ്ങ് സൈക്കോളജി ബിരുദാനന്തര പരീക്ഷയില്‍ മൂന്നാം റാങ്കുമായി ലക്ഷദ്വീപുകാരി. ലക്ഷദ്വീപിലെ ആന്ത്രോത്ത് സ്വദേശിനിയായ വാഹിദ പി.ഡി.വി. ആണ് മന:ശാസ്ത്ര പഠന മേഖലയില്‍ നിന്ന് ലക്ഷദ്വീപിന് ഇനി എടുത്തുദ്ധരിക്കാവുന്ന നാമം. കണ്ണൂര്‍ സര്‍വ്വകലാശാലയുടെ സ്കൂള്‍ ഓഫ് ബിഹേവിയറല്‍ സയന്‍സ് പഠന വകുപ്പിന് താഴെയാണ് വാഹിദയുടെ പഠനം. ആന്ത്രോത്ത് സ്വദേശിയായ തങ്ങക്കോയയും പാത്തുമ്മ ബീവിയുമാണ് വാഹിദയുടെ രക്ഷിതാക്കള്‍.
SHARE YOUR FEEDBACK
RECENT IN THIS CATEGORY
- സർക്കാർ ഉദ്യോഗസ്ഥർ പാർട്ടി -തിരഞ്ഞെടുപ്പ് പ്രചരണത്തിൽ ഇടപെടരുതെന്ന് കർശന നിർദ്ദേശം
- ലക്ഷദ്വീപിൽ ഇടതുപക്ഷം ഫൈസലിനൊപ്പം ; സി പി ഐയും പിന്തുണ പ്രഖ്യാപിച്ചു
- ലക്ഷദ്വീപിൽ നാളെ കടൽ പ്രക്ഷുബ്ദമാവാൻ സാധ്യത; ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്
- അമിനിയിൽ നിന്ന് കടമത്തിലേക്ക് കയാക്കിംഗ് തുഴഞ്ഞെത്തി യുവാക്കൾ
- ആയിഷ സുൽത്താനക്ക് ജന്മനാട്ടിൽ കോൺഗ്രസ്സ് പ്രവർത്തകരുടെ സ്വീകരണം