DweepDiary.com | ABOUT US | Thursday, 25 April 2024

നാലാമത് യു.ടി ലെവല്‍ സ്കൂള്‍ കലോല്‍ സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

In main news BY Admin On 18 November 2014
അഗത്തി(16.11.14):- ഡിസംബര്‍ മാസം ഇവിടെ നടക്കുന്ന നാലാമത് യു.ടി.ലെവല്‍ സ്കൂള്‍ കലോല്‍സവത്തിന്റെ ലോഗോ പ്രകാശനവും വെബ്സൈറ്റ് ഉത്ഘാടനവും വര്‍ണ ശബളമായ പരിപാടികളോടെ നടന്നു. പഞ്ചായത്ത് സ്റ്റേജില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സൂപ്രന്‍ഡിങ്ങ് എന്‍ജീനിയര്‍ ശ്രീ.അരുണ്‍ യാദവ് ലോഗോ പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചപ്പോള്‍ വിദ്യാഭ്യാസ ഡയരക്ടര്‍ ശ്രീ.എ.ഹംസ വെബ്സൈറ്റ് ഉത്ഘാടനം നിര്‍വ്വഹിച്ചു. കലോല്‍സവ മാന്വല്‍ ഡെപ്യൂട്ടി കളക്ടര്‍ ശ്രീ.ബുസര്‍ ജംഹര്‍ നിര്‍വ്വഹിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി. കലോല്‍സവ സൈറ്റ് അഡ്രസ്സ് www.lakschoolkalolsavam2014.weebly.com

SHARE YOUR FEEDBACK

RECENT IN THIS CATEGORY