DweepDiary.com | ABOUT US | Thursday, 25 April 2024

"കൃത്യനിര്‍വ്വഹണ വിലോപം" പോര്‍ട്ട് അസിസ്റ്റന്‍റിനെതിരെ അന്വേഷണത്തിനുത്തരവിട്ടു.

In main news BY Admin On 22 September 2014
ചെത്ലാത്: ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിന്‍റെ ദ്വീപ് സന്ദര്‍ശനത്തിനിടെ കൃത്യനിര്‍വ്വഹണത്തില്‍ അലംഭാവം കാണിച്ച സ്ഥലം തുറമുഖ സഹായിക്കെതിരെ ജനറല്‍ അഡ്മിനിസ്ട്രേറ്റീവ് & പ്രോട്ടോക്കോള്‍ ഓഫീസര്‍ ശ്രീ കാര്‍ത്തികേയന്‍ അന്വേഷണത്തിനുത്തരവിട്ടു. ആഗസ്റ്റ് 31'നു എം‌പി ദ്വീപ് സന്ദര്‍ശിക്കുന്ന വേളയിലാണ് സംഭവം. തുടര്‍ന്ന് എം‌പി രേഖാമൂലം കളക്ടര്‍ കം ഡെവലെപ്മെന്‍റ് ഓഫീസര്‍ക്ക് പരാതി നല്‍കിയിരുന്നു. ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ ലക്ഷദ്വീപ് തുറമുഖവകുപ്പ് മേധാവിയും ചെത്ലാത് ദ്വീപ് സബ് ഡിവിഷണല്‍ ഓഫീസറും അടിയന്തിരമായി അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവിട്ടു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY