DweepDiary.com | ABOUT US | Saturday, 20 April 2024

മികച്ച അധ്യാപകര്‍ക്കുള്ള പുരസ്ക്കാരം ഏറ്റ് വാങ്ങി

In main news BY Admin On 07 September 2014
ന്യൂഡല്‍ഹി(5/9/14):- 2013-14 വര്‍ഷത്തെ ഏറ്റവും നല്ല അധ്യാകപര്‍ക്കുള്ള പുരസ്ക്കാരം ലക്ഷദ്വീപില്‍ നിന്നുള്ള അധ്യാകപര്‍ ഇന്ത്യ ന്‍ പ്രസിഡന്റില്‍ നിന്നും ഏറ്റ് വാങ്ങി. ഹൈസ്കൂള്‍ വിഭാഗത്തില്‍ നിന്നും ആന്ത്രോത്ത് സ്വദേശി ശ്രീ.എല്‍.പൂക്കോയ മാസ്റ്ററും പ്രൈമറി വിഭാഗത്തില്‍ നിന്ന് കല്‍പേനി സ്വദേശി ശ്രീ.സി.ജി.ചെറിയകോയ മാസ്റ്ററുമാണ് പുരസ്ക്കാരം ഏറ്റ് വാങ്ങിയത്. എല്ലാ വര്‍ഷവും സെപ്തംബര്‍ 5 -അധ്യാകപ ദിനത്തില്‍ ന്യൂഡല്‍ഹിയില്‍ വെച്ചാണ് ഈ അവാര്‍ഡുകള്‍ ഇന്ത്യന്‍ പ്രസിഡന്‍ഡ് സമ്മാനിക്കുന്നത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY