DweepDiary.com | ABOUT US | Saturday, 14 December 2024

കള്ളൻ കപ്പലിൽ തന്നെ: ക​ഞ്ചാ​വു​മാ​യി ക​പ്പ​ല്‍ ജീ​വ​ന​ക്കാ​ര​ന്‍ അ​റ​സ്റ്റി​ല്‍

In main news BY Web desk On 30 October 2024
കൊ​ച്ചി: വി​ല്പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 200 ഗ്രാം ​ക​ഞ്ചാ​വു​മാ​യി ല​ക്ഷ​ദ്വീ​പ് സ്വ​ദേ​ശി​യാ​യ ക​പ്പ​ല്‍ ജീ​വ​ന​ക്കാ​ര​ന്‍ അ​റ​സ്റ്റി​ല്‍. കൊ​ച്ചി​യി​ല്‍​നി​ന്ന് ല​ക്ഷ​ദ്വീ​പി​ലേ​ക്കു​ള്ള ല​ഗൂ​ണ്‍ എ​ന്ന ക​പ്പ​ലി​ലെ ജീ​വ​ന​ക്കാ​ര​നാ​യ മു​ഹ​മ്മ​ദ് അ​ലി (34)യെ​യാ​ണ് സി​ഐ​എ​സ്എ​ഫ് അ​റ​സ്റ്റ് ചെ​യ്ത​ത് എ​റ​ണാ​കു​ളം ഹാ​ര്‍​ബ​ര്‍ പോ​ലീ​സി​ന് കൈ​മാ​റി​യ​ത്. ഇ​ന്ന​ലെ വൈ​കി​ട്ടാ​യി​രു​ന്നു സം​ഭ​വം. ഹാ​ര്‍​ബ​ര്‍ പോ​ലീ​സ് ഇ​യാ​ള്‍​ക്കെ​തി​രേ കേ​സെ​ടു​ത്ത് പി​ന്നീ​ട് ജാ​മ്യ​ത്തി​ല്‍ വി​ട്ടു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY